നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം വളരെ മനോഹരമായ ഒരു ഗാനാലാപനമാണ് നാമിപ്പോൾ കേൾക്കാൻ ആയിട്ട് പോകുന്നത് സ്വർണ്ണമുകിലെ എന്ന് തുടങ്ങുന്ന ഗാനം ഈ ചേച്ചി തന്റെ കുഞ്ഞിനെയും മടിയിലിരുത്തിക്കൊണ്ട് വീട്ടിൽ വച്ച് വളരെ മനോഹരമായിട്ട് പാട്ടു.
പാടുകയാണ് അത് വീഡിയോയിൽ പകർത്തിയെ സോഷ്യൽ മീഡിയയിൽ പങ്കിട്ടപ്പോഴാണ് പുറംലോകം അറിഞ്ഞത് എത്രത്തോളം കഴിവുകൾ ഉള്ള ചേച്ചിയാണ് വീട്ടിൽ ഒതുങ്ങി കൂടിയത് എന്നുള്ളത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിഞ്ഞു ഇവിടെ മുഴുവൻ കാണുക.