നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കൊച്ചുകുട്ടിയുടെ തമാശകളൊന്നും കുഞ്ഞുകുഞ്ഞു കുസൃതികളും കാണാൻ എല്ലാവർക്കും വളരെ ഇഷ്ടമായിരിക്കും കുഞ്ഞുമക്കളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ വീഡിയോ അച്ഛൻ പാട്ടുപാടുന്നതിനോടൊപ്പം ഈ കുട്ടി മുത്തച്ഛന്റെ മടിയിലിരുന്ന് താളം.
പിടിക്കുകയാണ് വെറും ഒരു വയസ്സ് മാത്രം ഉള്ള ഈ കുട്ടിയും എത്ര മനോഹരമായിട്ടാണ് താളം പിടിക്കുന്നത് ഈവനിൽ നല്ലൊരു ഭാവി കാണുന്നുണ്ട് അച്ഛന്റെ പാട്ടിന്റെ അവസാനം വരെ അവൻ താളത്തെ പിടിച്ചു നിർത്തുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.