ഈ വാഹനം പാർക്ക് ചെയ്തത് കണ്ടു ഞെട്ടി പോയി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഞങ്ങളുടെ ഒരു ഡ്രൈവർ വണ്ട് പാർക്ക് ചെയ്തതാണ് ഇതിന് ആർക്കു കൂടെ ഒരു ആൾക്ക് കഷ്ടിച്ച് നടന്നു പോകാം ഇതൊരു ബസ്സാണ് പാർക്ക് ചെയ്തത് എന്ന് ഓർക്കണം കഴിവുള്ളവരെ സമ്മതിച്ചു കൊടുക്കാൻ ചിലർക്ക് കഴിയില്ല അതുകൊണ്ടാണ്.

   
"

ചിലർ നിസാരം ഇതിൽ എന്താണ് പുതുമ എന്നൊക്കെ കമന്റ് ഇട്ടത് എന്തായാലും സംഗതി അടിപൊളി ഈ ഡ്രൈവർ നമുക്ക് തന്നെ കൊടുക്കണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.