നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രസകരമായ ഒരു സംഭവമാണ് ഈ മോൾ കോഴി ഉറക്കിയത് കണ്ടോ ഓമനിക്കപ്പെടാൻ ഏത് ജീവിക്കും ആഗ്രഹമുണ്ട് സ്നേഹിക്കാൻ ആ മോള്കോട്ടിയ സന്മനസ്സിനെ നന്ദി ഞാൻ ആദ്യമായിട്ടാണ് കാണുന്നത് കോഴി ഇങ്ങനെ അനുസരണയോടെ കിടന്നുറങ്ങുന്നത് ഈ വർഷത്തെ മികച്ച നടനുള്ള അവാർഡ് ഈ കോഴിക്ക് തന്നെ കൊടുക്കണം എന്താണ് നിങ്ങളുടെ അഭിപ്രായം ഇവിടെ മുഴുവൻ കാണുക.