നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ ഒരു കടൽ തീരത്ത് കൂടെ നടക്കുകയാണ് എന്നുണ്ടെങ്കിൽ അനന്തമായ കടലിന്റെ താഴത്തെ കുറിച്ച് നമ്മൾ ചിന്തിച്ചിട്ടുണ്ടാകുമോ നിഗൂഢമായ സമുദ്രങ്ങൾ മനുഷ്യനെ അറിയുന്നതും അറിയാത്തതും ആയിട്ടുള്ള നിരവധി രഹസ്യങ്ങൾ .
സൂക്ഷിക്കുന്നുണ്ട് കോടിക്കണക്കിന് ജീവജാലങ്ങൾ അവിടെ മറിഞ്ഞിരിക്കുന്നു നാം കണ്ടെത്തിയ നിരവധി പ്രതിഭാസങ്ങൾ സമുദ്രത്തിൽ അന്തർലീനമാണ് ഇന്ന് നമ്മൾ കടൽതീരത്ത് അടിച്ചിത്രം ആയിട്ടുള്ള കുറച്ചു വസ്തുക്കളെ കുറിച്ചിട്ടാണ് പറയാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെ മുഴുവൻ കാണുക.