ഈ പൊടിക്കുഞ്ഞു പാടുന്നത് കേട്ടാൽ എങ്ങനെ ഞെട്ടാതിരിക്കും | സോഷ്യൽ മീഡിയ മൊത്തം ഞെട്ടി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി ഒരു കുഞ്ഞുവാവയുടെ തകർപ്പൻ പാട്ടാണ് ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത് പാട്ട് എന്നു പറഞ്ഞു കഴിഞ്ഞാൽ ഒന്നൊന്നര പാട്ട് തന്നെയാണ് ഈ കുഞ്ഞുവാവയാണ് ഇത്ര മധുരം ആയിട്ട് പാട്ടുപാടുന്നത് എന്നും ആരും ചോദിച്ചു പോകും ഹിന്ദി പാട്ടാണ് ഈ കൊച്ചു മുടിക്ക് തകർത്തു പാടുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെ മുഴുവനായും കാണുക.

   
"