നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു ഉറുമ്പിന്റെ പോലും ജീവനെ വിലയുള്ളത് നമുക്ക് അറിയാമെങ്കിൽ ഇന്നത്തെ കാലത്ത് പലരും ഇത് ഓർക്കാറില്ല മനുഷ്യജീവനു പോലും പലരും വില നൽകാത്ത കാലത്ത് മാസങ്ങൾ ആയിട്ട് മുട്ടയിടാത്ത എന്നാൽ നടക്കാൻ ബുദ്ധിമുട്ടി തന്റെ കോഴിയെയും.
അറുക്കാൻ നൽകാതെ ആശുപത്രിയിൽ എത്തിച്ച ഒരു ഉടമസ്ഥനെ പറ്റിയിട്ടുള്ള ഡോക്ടറെ കുറിപ്പാണ് വൈറലാകുന്നത് ചെങ്ങന്നൂർ പോളി ക്ലിനിക്കിൽ കഴിഞ്ഞ ദിവസം എത്തിയ രണ്ടു വയസ്സുള്ള കോഴിയെ നടക്കാൻ പറ്റുന്നില്ല എന്ന് ഉടമസ്ഥൻ പറഞ്ഞത് അനുസരിച്ച് പരിശോധിച്ചപ്പോൾ വൈറ്റിൽ വലിയൊരു മുഴ കണ്ടുവും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.