നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആഡംബര വിവാഹത്തിന്റെ കാലത്ത് ഇതാ നന്മനിറഞ്ഞ ഒരു കല്യാണത്തിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് അതും കല്യാണ പെണ്ണ് മുൻകൈയെടുത്ത് സ്വർണ്ണവും പണവും തൂക്കി നോക്കിയിട്ടാണ് ഇപ്പോൾ വിവാഹങ്ങൾ നടക്കുന്നത് .
എന്നാൽ തന്റെ മാതാപിതാക്കൾ തനിക്ക് വേണ്ടി കരുതിവെച്ചിരുന്ന സ്വർണം കൊണ്ട് പാവപ്പെട്ട 10 പെൺകുട്ടികൾക്ക് വിവാഹം നടത്തി കൊടുക്കാൻ മനസ്സ് കാണിച്ച ഒരു പെൺകുട്ടിയെ ആണ് നന്മ കൊണ്ട് ഏവരുടെയും ഹൃദയം നിറയ്ക്കുന്നത് മുഴുവനായും കാണുക.