ഡോക്ടര്‍മാര്‍ക്കും അത്ഭുതം; കണ്ണൂരില്‍ കോഴി പ്രസവിച്ചു; തള്ളയെയും കൊച്ചിനെയും കാണാന്‍ ജനപ്രവാഹം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കോഴി പ്രസവിച്ചു എന്ന വാർത്ത സാധാരണ ഗതിയിൽ ആർക്കും വിശ്വസിക്കുവാൻ കഴിയുകയില്ല എന്നാൽ കണ്ണൂർ പിണറായിയിൽ ഒരു കോഴി പ്രസവിച്ചു എന്ന അത്ഭുത വാർത്തയാണ് എത്തുന്നത് ആരും മുഖത്ത് വിരൽ വെച്ചുപോകുന്ന സംഭവം നടന്നത്.

   
"

വാർത്ത അറിഞ്ഞ പാടെ ജനം ഒന്നാകെ ഇളകി ആ കാഴ്ച കാണാൻ വീട്ടിലേക്ക് എത്തുകയാണ് കെഎസ്ഇബി ജീവനക്കാരനായ പുഷ്പനും ഭാര്യയും വളർത്തുന്ന കോഴിയാണ് പ്രസവിച്ചത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെ മുഴുവനായും കാണുക.