നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മുടെ ഇന്നത്തെ വിഷയം എന്ന് പറയുന്നത് ദിനോസറാണ് ദിനോസർ പ്രത്യേകിച്ച് ആർക്കും പറഞ്ഞു തരേണ്ടതില്ല കാരണം നിരവധി സിനിമകളിലൂടെയും ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് എത്തിയ ഒരു കഥാപാത്രം തന്നെയാണ് ഇതിനോസർ അഥവാ ഭൂമിയിൽ ജീവിച്ചിരുന്ന ഒരു ജീവി വിഭാഗമായിരുന്നു ദിനോസറുകൾ പക്ഷേ വർഷങ്ങൾക്കു മുൻപ് കോടിക്കണക്കിന് വർഷങ്ങൾക്കു .
മുൻപ് ഭൂമിയിൽ നിന്നും ഇല്ലാതെ പോയ ആ ദിനോസറുകൾ ഇന്ന് അവയെക്കുറിച്ച് പഠനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ് അവയെ തിരിച്ചുകൊണ്ടുവരാൻ സാധിക്കുമോ എന്ന് പോലും ശാസ്ത്രം ശ്രമിക്കുന്നുണ്ട് പക്ഷേ ഈ ദിനോസറുകൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു എന്തായാലും ദിനോസറുകളെ കുറിച്ചുള്ള 10 കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ നോക്കുവാൻ ആയിട്ട് പോകുന്നത് ഇതിന് കുറച്ചു കൂടുതലായിട്ട് മുഴുവനായും കാണുക.