ഈ കുഞ്ഞു വീഡിയോ എത്ര തവണ കണ്ടു എന്നറിയില്ല, ഒരുപാട് പേർ ഷെയർ ചെയ്തു കണ്ട വീഡിയോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ ഒരു കുഞ്ഞു വീഡിയോയും നമ്മളോട് പറയാതെ പറയുന്നത് വലിയൊരു സന്ദേശമാണ് കേട്ടോ അതായത് നമ്മുടെ സന്തോഷം അത് നമ്മൾ തന്നെ കണ്ടെത്തണം അത് ആരും നമ്മളെ തേടി വരികയില്ല നമ്മുക്ക് സന്തോഷം ആവശ്യമുണ്ടോ.

   
"

അത് നമ്മൾ തേടിപ്പോകണം അപ്പോൾ സങ്കടവും സങ്കടത്തിന് പ്രത്യേകിച്ച് തേടി പോകേണ്ട ആവശ്യമൊന്നുമില്ല അത് നമ്മളെ തേടി നമ്മൾ ചുറ്റുപാടുള്ള ആളുകൾ ഒക്കെ ഉണ്ടല്ലോ അവരെ നമുക്ക് കൃത്യം സമയത്ത് ഒരു സങ്കടം ഇട്ടിട്ട് സന്തോഷം അങ്ങനെയെല്ലാം ഇതിന് കൂടുതൽ കാണുക.

https://youtu.be/WxI2RcGtv7s