നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി തന്നെ ഏറ്റവും കൂടുതൽ നീ കൂടുതൽ ഒളിഞ്ഞു കിടക്കുന്ന ഒന്നാണല്ലോ ആമസോൺ വനം കാലം ഇത്ര പുരോഗമിച്ചിട്ടും ഈ മഹാമനത്തിന്റെ ചെറിയൊരു വിഭാഗം മാത്രമേ മനുഷ്യനെ കയ്യേറൻ.
കഴിഞ്ഞിട്ടുള്ളൂ എന്നാൽ കണ്ടെത്തിയ നിഗൂഢതകൾ പോലും ഇന്നും ആർക്കും വിശ്വസിക്കാൻ കഴിയാത്തതാണ് അതിലേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര ഇതിനെക്കുറിച്ച് കൂടുതലായിട്ട് മുഴുവനായും കാണുക.