2024 ൽ ഇത് സംഭവിക്കും🥺 ബാബ വാംഗയുടെ പ്രവചനം സത്യമാകുന്നു.

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ബൾഗേറിയയിലെ നിഗൂഢ സന്യാസിയായ മരിക്കുന്നതിനു മുൻപ് നടത്തിയ പ്രവചനങ്ങൾ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുകയാണ് 1966 ബാബാ ബാങ്ക് മരിച്ചുവെങ്കിലും അവരുടെ പ്രവചനങ്ങൾ ഒരു ദുരന്തമായി എന്ന് ലോകത്തെ പിന്തുടർന്നിട്ട്.

   
"

പല ഭാഗങ്ങളിലും സംഭവിക്കുന്നുണ്ട് എന്നാൽ 2024 ലോകത്ത് ഏഴു കാര്യങ്ങൾ സംഭവിക്കുമെന്ന് പ്രവചനങ്ങൾ ചർച്ച ചെയ്യപ്പെടുകയാണ് യൂറോപ്പിൽ ഭീകരാക്രമണങ്ങൾ വർദ്ധിക്കും റഷ്യൻ പ്രസിഡണ്ടിനെ വധശ്രമം ഉണ്ടാകുമെന്ന് ഉൾപ്പെടുന്ന ഏഴു കാര്യങ്ങൾ 2024 സംഭവിക്കും എന്ന് ബാപ്പയുടെ പ്രവചനത്തിലുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.