നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അർനോൾഡിനെ പോലെ ശ്രദ്ധേയമായ മസിലുകൾ ഉണ്ടാകണം എന്നുള്ളത് പലരുടെയും സ്വപ്നമാണ് ഇതിനായിട്ട് ചില രാവും പകലും ജിമ്മിൽ ചെലവഴിക്കുന്നുണ്ട് മറ്റു ചിലർ ഫോട്ടോഷോപ്പ് ചെയ്തു ബോഡി മാറ്റിവയ്ക്കുന്നുമുണ്ട് എന്ന് നമ്മൾ കാണുവാൻ ആയിട്ട് .
പോകുന്നത് ശരീരത്തിൽ മാറ്റം വരുത്താൻ ശ്രമിക്കുകയും പിന്നീട് ഈ പരീക്ഷണങ്ങൾ ദാരുണമായി അവസാനിക്കുകയും ചെയ്ത ചിലരെ കുറിച്ചിട്ടാണ് വീഡിയോയിലേക്ക് കടക്കുന്നതിന് മുൻപ് നിങ്ങൾ ആദ്യമായിട്ടാണ് കാണുന്നതെങ്കിൽ ഫോളോ ചെയ്യുക ഇതിനെക്കുറിച്ച് കൂടുതൽ കാണുക.