എലികൾ ചടപട ചത്തുവീഴാൻ വെറുതെ കളയുന്ന ഉണക്ക ചെമ്മീൻ തല മതി

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അപ്പോൾ ഇന്നത്തെ വീഡിയോ എന്ന് പറയുന്നത് ഞാൻ എടുത്തിരിക്കുന്നത് കൊണ്ട് ഉണക്ക ചെമ്മീൻ നല്ല അടിപൊളി ഉണക്ക ചെമ്മീനാണ് അപ്പോൾ ഈ ഒരു ഉണക്ക ചെമ്മീൻ വെച്ചിട്ട് നമ്മൾ ചെയ്യാൻ പോകുന്ന ടിപ്പ് എന്താണെന്ന് വച്ചു കഴിഞ്ഞാൽ നമ്മുടെ വീട്ടിലെ എലിയെ ഒക്കെ കമ്പ്ലീറ്റ് ആയി ചത്തുവീഴുന്നത് കാണാൻ പറ്റും അതിനുവേണ്ടിയുള്ള രണ്ട് ടിപ്സുകളാണ് ഇന്നത്തെ .

   
"

വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് നമ്മളിവിടെ എടുത്തിരിക്കുന്നത് ഉണക്ക ചെമ്മീനാണ് പക്ഷേ ഉണക്ക ചെമ്മീൻ നമ്മൾ എടുക്കില്ല ഇതിന്റെ തല കണ്ടോ ഈ തല വെച്ചിട്ടാണ് നമ്മൾ ഇത് ചെയ്യാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ വീഡിയോ മുഴുവനായും കാണുക.