ഭാര്യയും ഭർത്താവും തമ്മിലുള്ള സംഭാഷണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇനിയും അഞ്ചും പത്തു വർഷം കഴിഞ്ഞാൽ ഈ കല്യാണം എന്ന് പറയുന്ന സംഭവം വലിയ ടാസ്ക് ആവാറുണ്ട് എന്തുകൊണ്ടാണെന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ പുരുഷന്മാർക്ക് പെണ്ണ് കിട്ടാൻ പാടായിരിക്കും കേരളത്തിൽ അടക്കം ഇപ്പോൾ ഫേസ് .

   
"

ചെയ്തുകൊണ്ടിരിക്കുന്നില്ല അത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കിയിട്ടുണ്ടോ പെണ്ണുങ്ങളുടെ എണ്ണം കുറഞ്ഞിട്ടാണോ പിന്നെ എന്തുകൊണ്ടാണ് കൂടുതലെ പെണ്ണുങ്ങളും സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവ് ഈ വീഡിയോ മുഴുവനായും കാണുക.