നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുറച്ചു നാളുകൾക്കു മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായി ഒരു വീഡിയോ ആണ് ഇത് ഒരു പിഞ്ചുകുഞ്ഞ് അമ്മയോട് കൊഞ്ചി സംസാരിക്കുന്നതാണ് വീഡിയോയിൽ ഒന്നര രണ്ടു വയസ്സ് പ്രായം തോന്നിക്കുന്ന പിഞ്ച് ഓമന അമ്മയോടും .
മോനെ എന്ന് വിളിക്കാൻ പറയുകയാണ് വീഡിയോയിൽ ഈ കുഞ്ഞിന്റെ കുസൃതിയും അവന്റെ സംസാരവും ഒക്കെ വീഡിയോ കാണുന്ന മനസ്സിൽ സന്തോഷം നിറയ്ക്കുന്നതാണ് എത്ര കണ്ടാലും മതിവരാത്ത ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഇവിടെ മുഴുവൻ കാണുക.