നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം 17 കാരിയായ ഭാര്യയിൽ നിന്നും വെറും 22 ദിവസങ്ങൾക്ക് ശേഷം വിവാഹമോചനം നേടിയും 78 കാരൻ ഇന്തോനേഷ്യയിലാണ് സംഭവം നോനി കവിത എന്നാണ് 17കാരിയെ വിവാഹം കഴിച്ച അബ്ബാസ് എന്ന വയോധികനാണ് മൂന്നാഴ്ചയ്ക്കകം
വിവാഹമോചനത്തിനെ സുഫയിൽ ചെയ്തത് കഴിഞ്ഞമാസം അവസാനത്തോടെ വളരെ ആർഭാട പൂർവ്വമായിരുന്നു ഇവരുടെ വിവാഹം വലിയ പ്രായവ്യത്യാസം ഉള്ള ദമ്പതികൾ ആയതിനാൽ തന്നെ അവരുടെ വിവാഹം ലോകശ്രദ്ധ ആഘോഷിച്ചിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.