നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏറ്റവും പ്രിയപ്പെട്ടവരുടെ വിയോഗം നമ്മളെ ആകെ തളർത്തി കളയും ഇനി അവർ നമ്മുടെ കൂടെ ഇല്ല എന്ന സത്യം തിരിച്ചറിയുവാൻ ചിലപ്പോൾ നാളുകൾ വേണ്ടിവരും ഇപ്പോൾ ഇതാ ഓമനിച്ചു കൊതി തീരാത്ത കുഞ്ഞുമകന്റെ വേർപാടിൽ തകർന്ന.
ഒരു അച്ഛന്റെ വീഡിയോ ആണ് ഏവരുടെയും ഹൃദയം തകർക്കുന്നത് ലാളിച്ച് കൊതി തീരും മുൻപും വേർപെട്ടുപോയ മകൻ അവനെ യാത്രയാക്കുന്ന അവസാന നിമിഷത്തിൽ അച്ഛൻ പൊന്നു മകനെ എടുത്ത് കാണിക്കുന്ന ഹൃദയഭേദകമായ രംഗങ്ങൾ കാണുന്നവരുടെ കണ്ണുകൾ നിറയ്ക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.