നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കടൽ തീരത്തു നിന്നും കണ്ടെത്തിയ അസാധാരണമായിട്ടുള്ള 10 കാര്യങ്ങൾ ഭൂമിയിൽ എത്ര നോക്കി നിന്നാലും മടുക്കാത്ത ഒന്നുണ്ടെങ്കിൽ അത് കടലായിരിക്കും അല്ലേ കടൽതീരത്തിലൂടെയും നമ്മൾ നടക്കുമ്പോൾ.
പൊട്ടും പൊടിയുമായി പലവിധത്തിലുള്ള സാധനങ്ങൾ അവിടെ കിടക്കുന്നത് കാണാൻ സാധിക്കും എന്നാൽ പൊട്ടും പൊടിയും മാത്രമല്ല കേട്ടോ പലതും കടൽ തീരത്ത് വന്ന് അടിയാറുണ്ട് അതിലേക്ക് നമുക്ക് എത്തിനോക്കാം ഇതിനെക്കുറിച്ച് കൂടുതൽ മുഴുവനായും കാണുക.