നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഉടലിൽ നിന്നും തല വേർപെട്ടു കഴിഞ്ഞാൽ മനുഷ്യർ ഉൾപ്പെടെ ജീവജാലങ്ങൾക്കും ഭൂമിയിൽ ജീവിക്കാൻ സാധ്യമല്ല എന്നാൽ ഉടലും തലയും വേർപ്പെടുത്തിയാലും ചില ജീവികൾക്ക് ജീവിക്കാൻ സാധിക്കും അത് ഒരു പക്ഷേ കുറച്ചു മണിക്കൂറുകൾ .
ആയിരിക്കും അല്ലെങ്കിൽ കുറച്ച് ദിവസങ്ങൾ ആയിരിക്കും അതും അല്ലെങ്കിൽ കുറച്ചു വർഷങ്ങൾ തന്നെയായിരിക്കും അത്തരം ചില ജീവികളെ കുറിച്ചിട്ടാണ് ഈ വീഡിയോയിലൂടെ നമ്മൾ പറയാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവനായും കാണുക.