നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കൊച്ചുകുട്ടികളുടെ തമാശകൾ ഒന്നു കുഞ്ഞുകുഞ്ഞു കുസൃതികളും കാണാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരിക്കും കുഞ്ഞുമക്കളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ വീഡിയോ ഈ പൊന്നുമോൾ എത്ര മനോഹരമായിട്ടാണ് ഈ പാട്ടു പാടിയത് നല്ല ശബ്ദം .
നല്ല ഈണം ഈ കുട്ടി പറമ്പിൽ കളിക്കുകയായിരുന്നു അവിടെയുള്ള ഒരു ചേട്ടൻ പകർത്തിയതാണ് ഈ വീഡിയോ ഇതിനെക്കുറിച്ച് കൂടുതൽ ആയിട്ട് അറിവിനെ മുഴുവനായും കാണുക.