അങ്കണവാടിയിൽ കരയുന്ന ആൺകുട്ടിയുടെ അടുത്ത് പോയി ഈ പൊന്നുമോൾ പറയുന്നത് കണ്ടോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്കൂൾ ജീവിതം വളരെയധികം സുന്ദരമാണ് പ്രത്യേകിച്ച് നിഷ്കളങ്കരായ കുഞ്ഞുമക്കളുടെയും കളിയും ചിരിയും കാണാൻ നല്ല രസമായിരിക്കും അവരെ പഠിപ്പിക്കുന്ന ടീച്ചേഴ്സിനും അത് പറഞ്ഞിരിക്കാനേ സമയം കാണുകയുള്ളൂ അവരുടെ കരയിലും തമാശയും കളിയും കാണുവാനുള്ള ഭാഗ്യം എത്ര സാലറി കിട്ടിയിട്ട് വലിയ കുട്ടികളെ പഠിപ്പിച്ചാലും ലഭിക്കുകയില്ല ചെറിയൊരു കുട്ടിയെ സമാധാനിപ്പിക്കുന്ന ഒരു ക്ലാസ്മേറ്റിന്റെ വീഡിയോ ആണ് ഇത് കൊച്ചു കൂടുതലായിട്ടറിയാം ഇവിടെ മുഴുവൻ കാണുക.

   
"