നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പാമ്പ് എന്ന് കേട്ടു കഴിഞ്ഞാൽ പിന്നെ ആ പരിസരത്തോട്ട് പോകാത്തവരായിരിക്കും നമ്മളിൽ ഭൂരിഭാഗം പേരും എന്നാൽ നമ്മുടെ നാട്ടിലൊക്കെ കോഴിയെയും പശുവിനെയും ഒക്കെ വളർത്തുന്നത് പോലെ രാജവെമ്പാലകൾ അടക്കമുള്ള പാമ്പുകളെ വളർത്തികൾ സമ്പാദിക്കുന്ന ഒരു ഗ്രാമം ഉണ്ടെന്നു പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ചൈനയിലെ ഒരു ഗ്രാമത്തിലാണ് .
ഈ പാമ്പുകളെ കൃഷി ചെയ്യുന്നത് വർഷം 100 കോടിയോളം രൂപയാണ് ഇവർ ഇത്തരത്തിൽ പാമ്പുകളെ മറ്റ് സമ്പാദിക്കുന്നത് എന്നാണ് റിപ്പോർട്ട് ഏതായാലും അവർ പാമ്പുകളെയും എന്തിനാണ് കൃഷി ചെയ്യുന്നത് എന്നും എങ്ങനെയാണ് കൃഷി ചെയ്യുന്നത് എന്നുമാണ് ഈ വീടിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ കാണുക.