നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഉണ്ടാക്കിയ ഈ ചൂരൽമല മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കേരളം നിൽക്കുകയാണ് ഇന്ത്യയിലെ ഉരുൾപൊട്ടലുകളുടെ കണക്കുകൾ പരിശോധിച്ചു നോക്കിയാൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുകൾ നടക്കുന്നത് കേരളത്തിലാണെന്ന് നമുക്ക് കാണാം
എന്നാൽ കേരളത്തിൽ ഏതൊക്കെ സ്ഥലങ്ങളിലാണ് ഉരുൾപൊട്ടൽ സംഭവിക്കാൻ സാധ്യതയൊന്നും നിങ്ങളുടെ സ്വന്തം നാട് ആ ലിസ്റ്റിൽ ഉണ്ടോ എന്നും നിങ്ങൾ എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ ഏഴു വർഷത്തിനിടയിലെ ഇന്ത്യയിലെ 3728 ഉരുൾപൊട്ടലുകൾ ഉണ്ടായപ്പോൾ അതിൽ 2239 എണ്ണവും കേരളത്തിൽ ആയിരുന്നു സംഭവിച്ചത് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.