തുണികളിലെ വാഴക്കറ എത്ര പഴകിയാലും പാട് പോലും വരാതെ മാറ്റാം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എന്നും ഞാൻ വന്നിരിക്കുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ച് ടിപ്സുകൾ ഒക്കെ കളക്ട് ചെയ്ത് തന്നെയാണ് അതുകൊണ്ട് തന്നെ എല്ലാവരും വീഡിയോസ് ക്ലിപ്പ് ചെയ്യാതെ മുഴുവനായിട്ട് കാണാനായിട്ട് ശ്രമിക്കുക നമുക്കിനി ഒട്ടും.

   
"

സമയം കളയേണ്ട നേരെ വീഡിയോയിലേക്ക് പോകാം ഇന്നത്തെ നമ്മുടെ ആദ്യത്തെ ടിപ്പ് ഹാങ്ങർ വെച്ചിട്ടുള്ള ഒരു കൊച്ചു സൂത്രമാണ് നമ്മൾ ഡ്രസ്സ് ഒക്കെ ചെയ്ത ശേഷം ഇതേപോലെ ഹാങ്ങറിലെ ഹാങ്ങ് ചെയ്ത് ഇടാറുണ്ട് പക്ഷേ നമ്മൾ പിന്നീട് അത് ധരിക്കാൻ വേണ്ടിയിട്ട് എടുത്തുകഴിയുമ്പോൾ ഒരുപാട് ഉണ്ടായിരിക്കും എന്നാലേ അങ്ങനെ വരാതെ ഈസി ആയിട്ട് ചെയ്യാൻ പറ്റുന്ന അടിപൊളി ടിപ്പാണ് ഇത് ഇവിടെ മുഴുവൻ കാണുക.

https://youtu.be/sOnO6Zx_PZc