എലി തലതെറിച്ചോടും/ഗ്രാമങ്ങളിലെ വയലിൽ ചെയ്യുന്നത്/കടക്കാരൻ പറഞ്ഞു തന്ന സൂത്രം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം അപ്പോൾ ഇന്ന് ഞാൻ വന്നിരിക്കുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു ടിപ്പുമായിട്ടാണ് നമ്മുടെ വീഡിയോ എത്ര വലുതോ ചെറുതോ ആണെങ്കിലും വീട്ടിലെ ശല്യം ഉണ്ടെങ്കിലും അതോടെ തീരും വീട്ടിലെ സമാധാനം മുഴുവനും തരം .

   
"

കിട്ടിയാലേ വീടിനുള്ളിൽ കയറി ഒളിച്ചിരുന്ന പണി തരുന്ന ഈ വില്ലന്മാരെ തുരുത്തി ഓടിക്കുക അത്ര എളുപ്പമല്ല എന്നാലേ നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് മാത്രം വെച്ചുകൊണ്ട് നമുക്ക് ഇവരെയും എങ്ങനെ തുരത്തി ഓടിക്കാം എന്നാണ് ഇന്ന് ഈ വീഡിയോയിലൂടെ കാണിക്കാനായിട്ട് പോകുന്നത് അപ്പോൾ നമുക്ക് സമയം കളയണ്ട നേരെ വീഡിയോയിലേക്ക് പോകാം ഇതിനെക്കുറിച്ച് കൂടുതൽ കാണുക.

https://youtu.be/e4GV1ifyS94