നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അമ്മയുടെ തോളിലെയും ചെറിയ കുഞ്ഞുങ്ങൾ എപ്പോഴും സുരക്ഷിതമാണ് അല്ലേ ഏറ്റവും കൂടുതൽ അവരെ ഇടപെടുന്നതും ഏറ്റവും കൂടുതൽ തോളത്ത് ഇരിക്കുന്നതും അമ്മയുടെ അടുത്ത് തന്നെയാണ് പക്ഷേ എത്രനേരം തോളത്ത് ഇരുന്നു .
കഴിഞ്ഞാലും എത്ര ദിവസം തോളത്ത് ഇരുത്തിയാലും അച്ഛന്റെ നിഴലെ ഒന്ന് കാണുമ്പോൾ ഇതാ കണ്ടില്ലേ ഇതുപോലെത്തെ ഒരു പുഞ്ചിരി ഭയങ്കര രസമാണ് കാണുവാൻ ആയിട്ട് എത്ര നിഷ്കളങ്കം ആയിട്ടാണ് ചിരിക്കുന്നത് തൊട്ടടുത്ത് അച്ഛനുണ്ട് അച്ഛനെ കണ്ടിട്ട് അല്ലേ ഇങ്ങനെ ചിരിക്കുന്നത് മുഴുവനായും കാണുക.