നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പറയുന്നത് മുഴുവൻ അതേ പോലെ ഒപ്പിയെടുക്കുന്ന ഒരു ഇളം പ്രായമാണ് ഇത് നിഷ്കളങ്കമായുള്ള പ്രായം ശരിക്കും പറഞ്ഞു കഴിഞ്ഞാൽ നമ്മൾ പറയാറുണ്ട് ഒരു സ്പോഞ്ച് പോലെ എന്നൊക്കെയും അങ്ങനെ തന്നെയാണ് ഈ കുട്ടിക്കാലം എന്നു.
പറയുന്നത് ഈ ഇളം മനസ്സിലെയും നമ്മൾ പറഞ്ഞു കൊടുക്കുന്നത് അതേപോലെ പറയുവാനും നമ്മൾ ചെയ്യുന്നതിനേയും അതേപോലെ അനുകരിക്കുവാനും നന്നായിട്ട് ശ്രമിക്കുന്ന ഒരു പ്രായമാണം ഈ കുട്ടിക്കാലം എന്നു പറഞ്ഞു കഴിഞ്ഞാൽ ഈ പ്രായത്തിലെ നമ്മൾ നമ്മുടെ കുട്ടികൾക്ക് ഏറ്റവും നല്ല നല്ല കാര്യങ്ങളും അവർക്ക് ഭാവിയിലും ഉപകാരപ്പെടുന്ന കാര്യങ്ങളും പറയുവാനും പറഞ്ഞു പഠിപ്പിക്കാനും ഒക്കെ ശ്രമിക്കുക ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ വീഡിയോ മുഴുവൻ കാണുക.