നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചോക്ലേറ്റ് ഇഷ്ടമില്ലാത്തവരായിട്ട് നമ്മളിൽ അധികം ആരും ഉണ്ടാകില്ലല്ലോ ചോക്ലേറ്റ് നിർമ്മിക്കുന്നത് കൊക്കോ കായയിൽ നിന്നുമാണ് എന്ന് നമുക്ക് അറിയാം എന്നാൽ കൊക്കോ കായം ചോക്ലേറ്റ് ആയി മാറുന്നത് എങ്ങനെയാണെന്നതിന്റെ പ്രധാനപ്പെട്ട.
പ്രോസസ്സുകൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ആണ് ഇനി നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം.