നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചിലർ അത്ഭുതത്തോടെയും ചിലർ അറപ്പോട് കൂടിയും ചിലർ ഭീകജീവി ആയിട്ടും കണക്കാക്കപ്പെടുന്ന ഒരു വിചിത്ര കടൽ ജീവിയാണ് നീരാളികൾ കാണുന്നതുപോലെ തന്നെ നീരാളികളുടെ ജീവിതരീതികളും ഞാൻ വിചിത്രമാണ് എന്നതാണ് സത്യം കൂട്ടത്തോടെ ഒരു പ്രത്യേക സ്ഥലത്തേക്ക് ചെന്ന് അവിടെവച്ച് ആത്മഹത്യ ചെയ്യുന്നതും ഇണചേർന്നാൽ പെണ്ണേ ആൾ .
നീരാളികളെ കൊന്നു തിന്നുന്നതും വെള്ളത്തിൽ വച്ച് ഓന്തുകളെ പോലെ നിറം മാറുന്നതും ഒക്കെ അവയിൽ ചിലതുമാത്രം കണ്ടുകഴിഞ്ഞാൽ മൂക്കത്ത് വിരൽ വെച്ച് പോകും തരത്തിലുള്ള നീരാളികളുടെ അത്ഭുതലോകത്തേയ്ക്കാണ് ഇന്നത്തെ നമ്മുടെ യാത്ര ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും കാണുക.