പല്ലിലെ എത്ര വലിയ കറയും കളയാം ഒരു കഷ്ണം ഇഞ്ചി മതി ഒരൊറ്റ ദിവസം കൊണ്ട്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാനും വന്നിട്ടുള്ളത് പല്ലിനുള്ള രണ്ടുമൂന്നു ടിപ്പുകളും ആയിട്ടാണ് വന്നിട്ടുള്ളത് അപ്പോൾ ഇതിനു മുൻപ് ഞാൻ പല്ലിനുള്ള ഒരു ടിപ്പ് സ്കിപ്പ് ചെയ്യാതെ അവസാനം വരെ കാണണം പല്ലിന് ഒക്കെ മഞ്ഞ കളർ ഉണ്ട് എന്നുണ്ടെങ്കിൽ പെട്ടെന്ന് തന്നെ .

   
"

നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ വെച്ചിട്ട് നമുക്ക് ഒറ്റ യൂസിൽ തന്നെ നമ്മുടെ പല്ലിനെ നാച്ചുറൽ ആയിട്ട് നന്നായിട്ട് തന്നെ ക്ലീൻ ആക്കി നല്ല വെള്ള കളറിൽ ആക്കി എടുക്കാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഈ വീഡിയോ മുഴുവൻ കാണുക ഈ വീഡിയോ കണ്ടതിനു അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.