വെളിച്ചെണ്ണകൊപ്പം ഇതൊരു തുള്ളി കൂടി ചേർത്ത് തലയിൽ തേക്കൂ മുടി ഇരട്ടിയായി വളരും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാൻ വന്നിട്ടുള്ളത് നമുക്ക് എല്ലാവർക്കും തലയിലെ നിറയെ മുടിയുടെ തോർന്ന നിൽക്കാൻ പറ്റുന്ന മുടി എല്ലാവർക്കും ഇഷ്ടമായിരിക്കുമല്ലോ അപ്പോൾ അവർക്കൊക്കെ വേണ്ടിയിട്ടുള്ള നല്ലൊരു ടിപ്സുമായിട്ടാണ് വന്നിട്ടുള്ളത് അപ്പോൾ എവിടെ ആണ് താമസിക്കുന്നത് എന്നുണ്ടെങ്കിലും ഹോസ്റ്റലിൽ ആണെങ്കിലും എവിടെയാണെങ്കിലും നമുക്ക് അത് തേച്ച്.

   
"

കുളിക്കാൻ വേണ്ടി പറ്റുന്ന അടിപൊളി ഒരു എണ്ണ ആണ് ഞാൻ ഇന്ന് പരിചയപ്പെടുത്താൻ ആയിട്ട് പോകുന്നത് അപ്പോൾ ആവണക്കെണ്ണ എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയണമെന്ന് എല്ലാം അറിയാത്തവർക്ക് വേണ്ടിയിട്ടാണ് ഷെയർ ചെയ്യുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവൻ കാണുക.