നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സമുദ്രങ്ങൾ എക്കാലത്തും നമുക്ക് ഒരു അത്ഭുതം തന്നെയാണ് അതേപോലെതന്നെ ഭയാനകരവും എന്തെന്നാൽ വളരെ വിശാലമായിട്ടുള്ള ആ ലോകത്തെക്കുറിച്ചുള്ള കുറച്ചു അറിവുകൾ മാത്രമേ നമ്മുടെ പക്കലുള്ളു നിരീക്ഷണങ്ങൾക്കും.
വിനോദങ്ങൾക്കുമായി ധാരാളം ആളുകൾ കടലിന്റെ ആഴങ്ങളിലേക്ക് എത്തിച്ചേർന്നിട്ടുണ്ട് എങ്കിൽപോലും ഇപ്പോളും സമുദ്രം അജ്ഞാതം തന്നെയാണ് എന്നാൽ സമുദ്രങ്ങളെ കുറിച്ച് നമുക്ക് അറിയാവുന്ന ചില കാര്യങ്ങളും ഉണ്ട് അവയെ ചില.