ഉടമസ്ഥനെ അനക്കോണ്ടാ വിഴുങ്ങിയപ്പോൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അതിശയകരമായിട്ടുള്ള വന്യജീവികളുടെയും ആവാസ കേന്ദ്രം തന്നെയാണ് ബ്രസീൽ എന്ന രാജ്യം ആമസോൺ നദി തടത്തിലെയും ഭീകരമായ ജീവികളെ കുറിച്ച് നാം സംസാരിച്ചിട്ടുണ്ട് ഈ അടുത്തകാലത്ത് ബ്രസീലിൽ നിന്നും കണ്ടെടുത്ത അതിശയകരമായിട്ടുള്ള സംഭവങ്ങളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും .

   
"

വലിയ പാമ്പുകളിൽ ഒന്നാണ് അനാക്കോണ്ടകൾ ആമസോൺ നദി തട മേഖലകളിലാണ് ഇവയെ കൂടുതലായിട്ടും കണ്ടുവരുന്നത് എന്നാൽ ഈ അടുത്ത് കണ്ടാൽ അതിഭീമനായ 33 അടി നീളമുള്ള ആനകോണ്ടയാണ് ഇവിടെ നമുക്ക് കാണുവാൻ ആയിട്ട് കഴിയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.