75 വർഷം കഴിഞ്ഞു സന്യാസിയുടെ ശവക്കല്ലറ പൊളിച്ചപ്പോൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏറെ സവിശേഷമായും അത്ഭുതത്തോടുകൂടിയും നമ്മൾ നോക്കി കാണുകയും ഏറെ അത്ഭുത സിദ്ധികളുണ്ട് എന്ന് കരുതപ്പെടുന്നതും ആയിട്ടുള്ള ഒരു വിഭാഗം തന്നെയാണ് സന്യാസികൾ വ്യത്യസ്തമായിട്ടുള്ള രീതിയിലുള്ള ഇവരുടെ കഴിവിനെ കുറിച്ചിട്ടാണ് ഇനി നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് ടിബറ്റൻ ബുദ്ധമത പാരമ്പര്യത്തിലെ ഒരു ബുദ്ധമതത്തിലെ ആമയായിരുന്നു .

   
"

1852 മുതൽ 1927 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ജീവിത കാലയളവ് നാട്ടുപ്രദേശത്താണ് ഇയാൾ ജനിച്ചത് ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ ചെറുപ്രായത്തിൽ തന്നെ ഇദ്ദേഹത്തെ ഉപേക്ഷിക്കുകയും ഉപജീവനത്തിനായിട്ട് ആടുകളെ മേയ്ക്കുവാൻ ഇദ്ദേഹം നിർബന്ധിതനാവുകയും ചെയ്തു ഇതിനെ കുറിച്ച് കൂടുതൽ മുഴുവനായും കാണുക.