ഈ ജീവിയെ കണ്ടാൽ ഓടി രക്ഷപ്പെടണം!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഈ ഫോട്ടോയിൽ കാണുന്ന ജീവി ഏതാണെന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മൾ മലയാളികൾ രണ്ടാമത് ഒന്നും ചിന്തിക്കാതെ തന്നെ ഉടുമ്പ് ആണെന്ന് പറയും എന്നാൽ ഇത് ഉടുമ്പ് അല്ല എന്ന് പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾ എത്ര പേര് വിശ്വസിക്കും സംഭവം സത്യമാണ് ലോകത്തിലെ ഏറ്റവും വലിയ പല്ലി വർഗ്ഗമായിട്ടുള്ള കോമോടോ ഡ്രാഗണുകളാണ് ഈ ജീവികൾ ഇവകളെ കാണാൻ.

   
"

ഉടുമ്പിനെ പോലെ ഇരിക്കും എങ്കിലും മനുഷ്യരെ വരെ കൊന്നു തിന്നാൻ കഴിവുള്ളവരാണ് ഈ ഡ്രാഗണുകൾ അതും ഇഞ്ചിഞ്ചായിട്ടാണ് എറിയും ഇവർ കൊല്ലാറുള്ളത് അധികമാരും പറയാത്ത കൊമോഡോ ഡ്രാഗണനകളുടെ ലോകത്തേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര ഇതിനെ കുറിച്ച് കൂടുതൽ മുഴുവനായും കാണുക.