പലപ്പോഴും അയാൾക്ക് വേണ്ടി താൻ കിടക്കയിൽ വഴങ്ങി കൊടുത്തു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുടുംബം രക്ഷപ്പെടുമല്ലോ എന്നുള്ള ആകെ പ്രതീക്ഷ കൊണ്ടാണ് തളർന്നു കിടക്കുകയാണെങ്കിൽ പോലും തന്നെക്കാൾ 20 വയസ്സോളം പ്രായമേറിയ അളിയൻ വിവാഹം കഴിക്കാൻ സമ്മതിച്ചത് അത്രത്തോളം ബുദ്ധിമുട്ട് വീട്ടിൽ ഉണ്ടായിരുന്നു മാത്രമല്ല 35 വയസ്സു കഴിഞ്ഞിട്ടും തന്നെ കെട്ടിച്ച് വിടുവാനുള്ള ഒരു സാഹചര്യം വീട്ടിലുണ്ടായതുമില്ല അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞ് പോകുക എന്നത് നടക്കുന്ന കാര്യമല്ല എന്ന് മനസ്സിലായി 35 വയസ്സായ ഒരു സ്ത്രീക്ക് വികാരങ്ങളും വിചാരങ്ങളും ഉണ്ടാവുമല്ലോ .

   
"

അത് ശരീരത്തെയും മനസ്സിനെയും ഒരേപോലെ മറ്റൊരു അവസ്ഥയിൽ കൊണ്ട് ചെന്ന് എത്തിച്ചപ്പോൾ ഇതല്ലാതെ മറ്റൊരു മാർഗം മുമ്പിൽ ഇല്ല എന്ന് തോന്നി അല്ലെങ്കിലും തന്നെ ഇനി വേറെ ആരെ വിവാഹം കഴിക്കാൻ ആണ് നാട്ടിലുള്ള പല ചെറുപ്പക്കാരും കാര്യം സാധിക്കും എന്ന് വേണ്ടി തന്റെ അടുത്ത പ്രണയം എന്നൊക്കെ പറഞ്ഞ് വരാറുണ്ട്.

അത് പ്രണയമല്ലെന്ന് മറ്റൊരാൾക്കും നന്നായി അറിയാം ഒന്നുമില്ലെങ്കിലും ഇയാളെ വിവാഹം കഴിക്കുകയാണെങ്കിൽ സ്വത്തിന്റെ പാതി കിട്ടുക എങ്കിലും ചെയ്യും വലിയ പണിക്കാരനാണ് അതുകൊണ്ടുതന്നെ ഈ കല്യാണത്തിന് സമ്മതിക്കുകയാണെങ്കിൽ എല്ലാംകൊണ്ടും ജീവിതം രക്ഷപ്പെട്ടു എന്ന് അവൾ ഓർത്തു ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവനായും കാണുക.