നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിലെ ഏറ്റവും വലിയ വനമാണ് ആമസോൺ മഴക്കാടുകൾ എന്ന് നമുക്ക് അറിയാം മരങ്ങൾ ഇടതു വളരുന്ന വനത്തിന് ഉള്ളിൽ അകപ്പെട്ടു കഴിഞ്ഞാൽ പിന്നെ പുറം ലോകം കാണുക പ്രയാസകരമേറിയ കാര്യമാണ് വന്യജീവികളും .
മൂടിയ പാതകളും ഉള്ള ആ കൊടുംകാട്ടിയിൽ വഴിതെറ്റിച്ചെന്നെത്തിയും ഒരു മാസത്തോളം ആമസോണിൽ അകപ്പെട്ട രണ്ടു സഹോദരങ്ങളുടെ സിനിമയെ വില്ലുന്ന കഥയാണെന്ന് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഒരു വീഡിയോ മുഴുവൻ കാണുക.