നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എടി ഉമ്മ വൃദ്ധസദനത്തിൽ നിന്നും ചാടിയന്തം ആര് അബ്ദുക്ക പറഞ്ഞത് അവിടെ നിന്നും ഇപ്പോൾ വിളിച്ചിരുന്നു ഇനി ഇപ്പോൾ എന്താ ചെയ്യാ ഇനി ഇങ്ങോട്ട് എങ്ങാനും വരുമോ ആ തള്ളാം വന്നാലും കുഴപ്പമൊന്നുമില്ല നാളെ നമ്മൾ ഹോസ്പിറ്റലിൽ പോകേണ്ടതല്ലേ ഇനി നിന്റെ പ്രസവം ഒക്കെ കഴിഞ്ഞ് നമ്മൾ തിരിച്ചു വരാൻ കുറച്ചു ദിവസം ആവില്ല ഇവിടെ നിന്ന് നമ്മൾ കാണാതെ ആകുമ്പോൾ .
താനെ തിരിച്ചു പോയിക്കോളും രണ്ടുപേരും പരസ്പരം നോക്കി പുഞ്ചിരിച്ചു പിറ്റേദിവസം നേരത്തെ തന്നെ രണ്ടുപേരും ഹോസ്പിറ്റലിൽ എത്തി പ്രസവ തീയതി പറഞ്ഞിരിക്കുന്നത് നാളെയാണ് ഹോസ്പിറ്റലിൽ എത്തിയ അഡ്മിറ്റ് ആയി അവിടെ എത്തിയ ഉടനെ അവൾക്ക് ചെറിയതോതിൽ വേദന അനുഭവപ്പെടാനായി തുടങ്ങി ഡോക്ടറെ വിവരമറിയിച്ചു .
അവർ ഡോക്ടർ വരുന്നതും കാത്തുനിന്നും കുറച്ച് സമയത്തിനുശേഷം അവരുടെ മുറിയുടെ കതകിന് പുറത്തും ആരോ നിൽക്കുന്നതായി അബ്ദുവിന് അനുഭവപ്പെട്ടു അയാൾ വാതിൽ തുറന്നു നോക്കിയപ്പോൾ പത്തുമാസം ചുമന്നു പെറ്റ ഉമ്മാ തന്റെ നേരെ കൈകൾക്ക് ദയനീയമായി നിൽക്കുന്നതാണ് കണ്ടതും ഇവനെ ഇവിടെ മുഴുവൻ കാണുക.