അമ്മയില്ലാതെ കുട്ടി അച്ഛനോട് വന്നു ടീച്ചറെ അമ്മെ എന്ന് വിളിക്കട്ടെഎന്ന്.ടീച്ചറെകണ്ട അച്ഛൻ കരഞ്ഞുപോയി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അച്ഛാ കഴിഞ്ഞില്ലേ ഇതുവരെയും ബാക്കിയുള്ള എല്ലാവരും പോയല്ലോ അച്ചു മോളുടെ പരിഭവം കേട്ടപ്പോഴാണ് ഞാൻ കമ്പ്യൂട്ടറിലെ സ്ക്രീനിൽ നിന്നും തല ഉയർത്തി ചുറ്റിലും നോക്കിയത് ശരിയാണ് കൂടെയുള്ള എല്ലാവരുടെയും തലയ്ക്കു മീതെയുള്ള ചെറുവട്ടം അണിഞ്ഞിരിക്കുന്നു ഞാൻ കയ്യിൽ കിട്ടിയ പഴയ വാച്ചിലേക്ക് നോക്കി ദൈവമേ 7 മണി കഴിഞ്ഞിരിക്കുന്നു ജോലിയിൽ മുഴുകിയതിനാൽ .

   
"

പിന്നെ സമയം പോയതും ചുറ്റും നടന്നത് ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല ഞാൻ അച്ചുവിനെ ഒന്നു നോക്കി പാവം അമ്മയല്ലാതെ വളർന്ന കുട്ടിയാണ് ഇവളെ എനിക്ക് തന്നതിന് പിന്നാലെയാണ് ദേവി എന്നെ വിട്ടു പോകുന്നത് പിന്നീട് പുനർ വിവാഹത്തിന് പലരും നിർബന്ധിച്ചിരുന്നുവെങ്കിലും അച്ചുവിനെ ഓർത്ത് വേണ്ട എന്ന് വയ്ക്കുകയായിരുന്നു ഇന്നേക്ക് അച്ചുവിനെ 15 വയസ്സ് പൂർത്തിയാക്കുന്നതും അതിന്റെ സന്തോഷം പങ്കുവെക്കാനാണ് ഇന്ന് സ്കൂളിൽ നിന്ന് നേരെ ഓഫീസിലേക്ക് വരാൻ പറഞ്ഞത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ ഇവിടെ മുഴുവൻ കാണുക.