നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഞങ്ങൾക്ക് ഒറ്റ മോളാണ് അതുകൊണ്ട് അവളെ എവിടേക്കും അയക്കാൻ പറ്റുകയില്ല വിവാഹം കഴിഞ്ഞു ഇവിടെ താമസിക്കേണ്ടിവരും അതു കേട്ടപ്പോൾ എന്റെ ഞരമ്പ് വലിഞ്ഞുമുറുകയും അച്ചു വീട്ടിലില്ല അടിക്കാൻ വേറെ ആളെ നോക്കിക്കോണം എന്ന് പറയാൻ ഒരുങ്ങിയെങ്കിലും അവരുടെ കണ്ണീര് കണ്ട് ഞാൻ ഒന്നും മിണ്ടിയില്ല അശ്വതി എന്റെ അച്ചുവും റാഗിങ്ങിന്റെ ഇടയിലാണ്.
അവളെ ഞാൻ ആദ്യമായിട്ട് കാണുന്നത് എന്തോ ആദ്യ കാഴ്ചയിൽ തന്നെ അവളെ എനിക്ക് ഇഷ്ടമായി നല്ല പട്ടുപാവാടയും മുല്ലപ്പൂവും ഒക്കെ ചൂടിയും നല്ല സുന്ദരി കുട്ടിയായി വന്നാ അവളെ സീനിയേഴ്സ് പലരും നോട്ടമിട്ടിരുന്നു കോളേജിലെ സീനിയർ ആയ പെൺകുട്ടികളെ മറികടന്ന് ഒരു പ്രൊപ്പോസ് ചെയ്യാൻ പോലും ഞങ്ങൾ ജൂനിയേഴ്സിനെ .
പറ്റില്ലായിരുന്നു വെള്ളിനക്ഷത്രം എന്ന സിനിമയിലെ പാട്ടായിരുന്നു അവൾ വെൽക്കം പാർട്ടിക്ക് പാടിയത് സീനിയേഴ്സിന് പണി കൊടുത്തതാണോ അതോ സൗന്ദര്യമുള്ളവർക്ക് വലിയ ബോധം ഉണ്ടാവില്ല എന്ന് പുതുത്വത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണോ എന്ന് മനസ്സിലാവാതെ ഞാൻ നിന്നും ഇതിനെക്കുറിച്ച് കൂടുതൽ മുഴുവനായും കാണുക.