പാവപെട്ട വീട്ടിലെ കുട്ടിയെ കെട്ടിയ പണക്കാരൻ യുവാവ് ആ പെൺകുട്ടിയോട് ചെയ്തത് കണ്ടാൽ കരഞ്ഞു പോകും

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശൂന്യതയിൽ നിന്നും ഗർഭിണിയാവാൻ ഞാൻ കന്യകാമറിയും എല്ലാം അപ്രത്യക്ഷതം ആയിട്ടുള്ള അവളുടെ മറുപടിക്ക് മുൻപിൽ എന്നെ ചോദ്യങ്ങളുടെയും മുനയൊടിഞ്ഞു ഒന്നും മനസ്സിലാകാതെ ഞാൻ കണ്ണുമിഴിച്ച് നിലക്കെ മനസ്സിൽ നിന്ന് എന്തോ ഇറക്കിവെച്ച ആശ്വാസത്തിൽ അവൾ കിടക്കയിലേക്ക് തളർന്നുവീണു ശബന നീ പറയുന്നത് ഒന്നും എനിക്ക് മനസ്സിലാകുന്നില്ല എന്താണ് നീ ഇപ്പോൾ.

   
"

പറഞ്ഞതിന്റെ അർത്ഥം അമ്പരപ്പോടെ ഞാൻ അവളെ തുറിച്ചു നോക്കിയും അദ്ദേഹം ആർക്കും മനസ്സിലാവുകയില്ല മനസ്സിലാക്കാൻ ആർക്കും കഴിയുകയുമില്ല അവൾ ഒരു കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു ഷബനാ പ്രിയപ്പെട്ട എന്റെ കളിക്കൂട്ടുകാരിയും രണ്ടോ മൂന്നോ വയസ്സിന് ഇളയതാണ് ഞാനെങ്കിലും എല്ലാം പരസ്പരം പങ്കുവെക്കുന്ന.

ഒരു സൗഹൃദം ആയിരുന്നു ഞങ്ങളുടെ അവളുടെ ഉപ്പ മരിക്കുമ്പോഴും അവർക്ക് 13 വയസ്സ് താഴെ നാല് അനിയത്തിമാർ അഞ്ചു പെൺമക്കളെയും കാര്യമില്ലാത്ത ഉമ്മയും അനാഥരാക്കിയുള്ള ആ കുടുംബനാഥന്റെ മരണം വലിയൊരു വേദനയായിരുന്നു ഇതിന് കുറച്ചു കൂടുതലായിട്ട് റിവ്യൂ മുഴുവനായും കാണുക.