നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അമേരിക്കയിലെയും ഏറെ അപകടം നിറഞ്ഞ ഒരു ഗുഹയിൽ ഗവേഷണത്തിനായി ഇറങ്ങിയതായിരുന്നു ജോൺ എന്ന് പറയുന്ന വ്യക്തിയും ഇപ്പോൾ ജോൺ ഗുഹയുടെ 100 അടിയോളം അതായത് 30 മീറ്ററോളം താഴ്ചയിലാണ് ഉള്ളത് പെട്ടെന്ന് ആണ് ജോണിന്റെ കണക്കുകൂട്ടലുകൾ .
എല്ലാം തെറ്റിച്ചുകൊണ്ട് ജോൺ ഗുഹയുടെയും 70° കോണിൽ ഒന്ന് അനങ്ങാൻ പോലും കഴിയാതെ കുടുങ്ങി പോകുന്നത് ജോൺ എത്ര ശ്രമിച്ചിട്ടും ഒരടി മുന്നോട്ട് പിന്നോട്ടോ അനങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല കേൾക്കുമ്പോൾ തന്നെ നിങ്ങൾക്കും ശ്വാസം മുട്ടുന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഈ വീഡിയോ മുഴുവനായും കാണുക.