കാമുകിയുമായി കറങ്ങാൻ പോയപ്പോൾ മറ്റൊരു ബുള്ളറ്റിന്റെ പിറകിലെ കാഴ്ച കണ്ടു യുവാവ് ഞെട്ടി പോയി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അല്ല നിങ്ങൾ ഇവിടെ നിന്നും പുറപ്പെട്ടു ഫോണെടുത്ത് ഹലോ പറയുന്നതിന് മുൻപ് തന്നെ അവരുടെ ചോദ്യം വന്നു നീ ഒന്ന് അടങ്ങ് എന്റെ അമ്മ കുട്ടിയെയും ഞാൻ കുളിക്കാൻ കയറുന്നതേയുള്ളൂ എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്യുന്നതിനിടയ്ക്ക് മുറ്റത്തേക്ക് ഒന്ന് പാളി നോക്കി അവിടെ ഞങ്ങളുടെ മൊഞ്ചൻ നെഞ്ചുംവിരിച്ച് ഇങ്ങനെ നിൽക്കുന്നത് കണ്ടപ്പോൾ വല്ലാത്ത ഒരു രോമാഞ്ചം.

   
"

മൊഞ്ചൻ വേറെ ആരും എല്ലാം നമ്മുടെ സ്വന്തം ബുള്ളറ്റ് വിളിച്ചത് നമ്മളെ ഒരേയൊരു കാമുകി സ്വപ്നം പ്രവാസത്തിന്റെ വരണ്ട നാളുകളിൽ ഫേസ്ബുക്കിലെ പരിചയപ്പെട്ട അമ്മു എന്ന് പേരുള്ള ഫേക്ക് ഐഡിയും പരിചയ സൗഹൃദമായി വളർന്നപ്പോഴും ദിവസവും മണിക്കൂറോളം സംസാരിക്കുവാൻ തുടങ്ങിയപ്പോൾ പോലും അവരുടെ ഒറിജിനൽ പേര് ഫോട്ടോയോ ഒന്നും ചോദിച്ചിരുന്നില്ല.