ശാസ്ത്ര ലോകത്തെ ഞെട്ടിച്ച പ്രതിഭാസങ്ങൾ!😱

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒട്ടേറെ വൈവിധ്യങ്ങൾ നിറഞ്ഞ ഒരു ഗ്രഹം ആണല്ലോ നമ്മുടെ ഈ കൊച്ചു ഭൂമിയെയും അവയിൽ ചിലത് നമുക്ക് വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടുള്ള കാര്യങ്ങളായിരിക്കും അത്തരത്തിലുള്ള ഭൂമിയിലെ ചില വിചിത്രം ആയിട്ടുള്ള പ്രകൃതി പ്രതിഭാസങ്ങളും സംഭവങ്ങളുമാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത് നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം വളരെ.

   
"

അപകടം നിറഞ്ഞ ഒരു പ്രകൃതി പ്രതിഭാസമാണ് മിന്നൽ എന്ന് നമുക്ക് അറിയാം അത്തരത്തിൽ ഒരു ഭീമൻ മരത്തിന്റെ മിന്നൽ ഏൽക്കുന്ന അപൂർവ്വ ദൃശ്യമാണ് ഇദ്ദേഹം മിന്നലേറ്റ സെക്കന്റിൽ തന്നെ ആ മരം നിലംപൊത്തുന്നതായിരിക്കും നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും ഇവിടെ മുഴുവനായും കാണുക.