നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭൂമിയിൽ ഏറ്റവും കൂടുതൽ നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്ന വനമാണെന്ന് ആമസോൺ ഇന്നുവരെയും ആമസോൺ വനത്തിന്റെയും കുറഞ്ഞ ഭാഗം മാത്രമേ മനുഷ്യനും എക്സ്പ്ലോർ ചെയ്യുവാൻ ആയിട്ട് സാധിച്ചിട്ടുള്ളൂ എന്നിട്ടും ചുരുളഴിയാട്ട ഒട്ടേറെ രഹസ്യങ്ങളാണ്.
ഈ കുറഞ്ഞ കാലയളവിൽ തന്നെ ആമസോൺ മണത്തിലും ആമസോൺ നദിയിലുമായി മനുഷ്യർ കണ്ടെത്തിയിട്ടുള്ളത് അത്തരത്തിലുള്ള നീ കൂട്ടമായാൽ ചില ജീവികളെയും ചില കണ്ടെത്തലുകളുമാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക