നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഞാൻ നിങ്ങൾക്ക് നല്ല നല്ല കഥകൾ ഒക്കെ പറഞ്ഞുതരും പണ്ട് ഞാൻ ഇതുപോലെ യൂട്യൂബിലും കുറെ കഥകൾ ഒക്കെ നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരുമായിരുന്നു പക്ഷേ പിന്നീട് ചില ജോലിത്തിരക്കുകൾ കാരണം എനിക്ക് അതിന് സാധിച്ചില്ല പക്ഷേ ഇനിമുതൽ നിങ്ങൾക്ക് സ്ഥിരമായിട്ട് ഞാൻ കഥകൾ ഒക്കെ പറഞ്ഞു തരും അപ്പോൾ നമുക്ക് കഥ തുടങ്ങാം നന്ദുവും ആരോ .
വിളിക്കുന്ന ശബ്ദം കേട്ടിട്ടാണ് ഞാൻ ഉറക്കം ഉണർന്നത് ഉറക്കെ ചടവോടെ ഫോൺ കൈയിലെടുത്ത് സമയം നോക്കി വൈകുന്നേരം അഞ്ചുമണി ആവാറായി നീ ഇത് എവിടെ നന്ദുവും വീടും വിളി വന്നു ജോലി കഴിഞ്ഞു വന്നിട്ടുണ്ട് ശബ്ദം കേട്ട് മുറ്റത്തു നിന്നാണ് വിളിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിഞ്ഞു ഇവിടെ മുഴുവൻ കാണുക.