നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2023 ജനുവരി അഞ്ച് ഒരു ശനിയാഴ്ച ബാംഗ്ലൂരിൽ നിന്നും ഗോവയിലേക്ക് തന്റെ നാല് വയസ്സുള്ള മകനെയും കൂട്ടിയും സൂചനാ സേത്ത് എന്ന് പറയുന്ന യുവതിയും യാത്ര പോവുകയാണ് അവിടുത്തെ ഹോട്ടൽ 44ആം നമ്പർ റൂം എടുക്കുന്നു ഒരുപക്ഷേ .
ചില കാരണങ്ങളാൽ പിറ്റേദിവസം തന്നെ ആ ഹോട്ടൽ വെക്കേറ്റ് ചെയ്തു പോവുകയാണ് അതിനുശേഷം ആ റൂം ക്ലീൻ ചെയ്യാൻ പോയ ജോലിക്കാർ അവിടെ കണ്ട കാഴ്ച വളരെ ഞെട്ടിക്കുന്നതായിരുന്നു എന്താണ് അവർ അവിടെ കണ്ട ആ കാഴ്ച ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.