നമസ്കാരം ഇത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശനിയാഴ്ച വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങുമ്പോഴാണ് മനോജിനെയും ജോയിയുടെ ഫോൺ വന്നത് ജോയിയുടെ ഭാര്യ അവളുടെ വീട്ടിൽ പോയത് ആഘോഷമാക്കാൻ വിളിക്കുകയാണ് വരുന്നില്ല എന്ന് പറഞ്ഞപ്പോൾ ഫോണിലൂടെ കേട്ട ജോയിയുടെ ആശ്ചര്യപുരം അവഗണിച്ചേന്ന് കോൾ കട്ട് ചെയ്തു മനോജ് മൊബൈൽ കാറിന്റെ ഡാഷ്ബോർഡിലേക്ക് സമയം അഞ്ചര ആകുന്നതേയുള്ളൂ .
സാധാരണ എന്നും ഓഫീസ് വിട്ടാൽ നേരെ പോകുന്നത് ബാറിലേക്കാണ് പിന്നെ കൂട്ടുകാരോടൊത്ത് കമ്പനി കൂടി വീട്ടിൽ എത്തുമ്പോൾ ഏകദേശം 9 മണിയാകും ചെല്ലുമ്പോൾ ഭാര്യ അനാംബിക മൊബൈലിൽ ആരോടൊക്കെയോ ചാറ്റിങ് നടത്തുകയാവും ഒന്നാം ക്ലാസിൽ പഠിക്കുന്ന ആമി മോൾ ടിവിയിൽ കാർട്ടൂൺ കണ്ടിരിക്കുന്നുണ്ടാകും മൂന്ന് പേരും അവരുടെതായ ലോകത്ത് ഒറ്റപ്പെട്ട ജീവിക്കുന്ന ഒരു വീടും കൂടുതലായിട്ടറിയാം ഇവിടെ മുഴുവനായും കാണുക.